Surprise Me!

ട്രംമ്പിന്റെ അവസാന ശ്രമവും പാളി | Oneindia Malayalam

2020-11-07 213 Dailymotion

US supreme court denies donald trump's plea<br />യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് സുപ്രീംകോടതിയില്‍ നിന്ന് തിരിച്ചടി. പെന്‍സിവാനിയയില്‍ തിരഞ്ഞെടുപ്പ് ദിനത്തില്‍ ഉച്ചയ്ക്ക് ശേഷം രേഖപ്പെടുത്തിയ ബാലറ്റുകള്‍ എണ്ണുന്നത് ഉടന്‍ നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയാണ് യുഎസ് സുപ്രീം കോടതി തള്ളിക്കളഞ്ഞത്.<br /><br /><br />

Buy Now on CodeCanyon